Right 1കെ കരുണാകരന് എന്തെല്ലാമായിരുന്നോ അതൊന്നുമായിരുന്നില്ല എ കെ ആന്റണി; രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി; ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ആത്മകഥ; പ്രകാശനത്തിന് എത്തിയത് സുധീരന്; സിആര്‍ മഹേഷും വേദിയില്‍; 94 കാരനായ ഗോപിനാഥന്റെ 'ഞാന്‍, എന്റെ ജീവിതം' പറഞ്ഞു വയ്ക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 9:34 AM IST